ഈ ലോകത്ത് ഞാന്‍ തനിച്ചായിരുന്നു....
സഹചാരി നിഴല്‍ പോലും ഇല്ലായിരുന്നു...
മിഴിവുറ്റ കാഴ്ചകള്‍ ഇല്ലായിരുന്നു...
എങ്ങും ഇരുള്മാത്രമായിരുന്നു...
ഹാ ലോകമേ...
എന്നെ ഏകാന്തനക്കിയതെന്തേ...
എനിക്കല്പം വെളിച്ചം തരൂ...
ഇരുള് മൂടിയ ഈ ലോകത്തില്‍....
അകപ്പെട്ടതെങ്ങിനെ ഞാന്‍...
ഞാനെന്‍ കണ്ണില്‍ തലോടി...
അറിയാതെ ഞാന്‍ അലറി വിളിച്ചുപോയ് ...
എവിടെ... എന്‍ കണ്ണുകള്‍...?
എന്റെ വെളിച്ചം എവിടെ...
കണ്കുഴിക്കുള്ളില് ശൂന്യത മാത്രം...
എന്‍ ഹൃദയം തകരുന്നു.......
ഹാ ... എന്‍ ഹൃദയം എവിടെ .....?
ദൈവമേ .......
നാലു ചുമരുകള്‍ക്കുള്ളില്‍ എന്റെ വിലാപം അടങ്ങിനിന്നു...
സഹചാരി നിഴല്‍ പോലും ഇല്ലായിരുന്നു...
മിഴിവുറ്റ കാഴ്ചകള്‍ ഇല്ലായിരുന്നു...
എങ്ങും ഇരുള്മാത്രമായിരുന്നു...
ഹാ ലോകമേ...
എന്നെ ഏകാന്തനക്കിയതെന്തേ...
എനിക്കല്പം വെളിച്ചം തരൂ...
ഇരുള് മൂടിയ ഈ ലോകത്തില്‍....
അകപ്പെട്ടതെങ്ങിനെ ഞാന്‍...
ഞാനെന്‍ കണ്ണില്‍ തലോടി...
അറിയാതെ ഞാന്‍ അലറി വിളിച്ചുപോയ് ...
എവിടെ... എന്‍ കണ്ണുകള്‍...?
എന്റെ വെളിച്ചം എവിടെ...
കണ്കുഴിക്കുള്ളില് ശൂന്യത മാത്രം...
എന്‍ ഹൃദയം തകരുന്നു.......
ഹാ ... എന്‍ ഹൃദയം എവിടെ .....?
ദൈവമേ .......
നാലു ചുമരുകള്‍ക്കുള്ളില്‍ എന്റെ വിലാപം അടങ്ങിനിന്നു...
ഈ ലോകത്ത് ഞാന്‍ തനിച്ചായിരിക്കുന്നു....

emmathiri kavitha padachu vitta ninte muttukal thalliyodikkum...........
മറുപടിഇല്ലാതാക്കൂഇത് ഞാന്‍ എവിടെയോ വായിച്ചപോലെ തോന്നുന്നു. എന്തായാലും നിര്‍ത്തേണ്ട ...................................................................................................................................................................................................................................................................................................................................................................................നാലു ചുമരുകള്‍ക്കുള്ളില്‍ എന്റെ വിലാപം അടങ്ങിനിന്നു...
മറുപടിഇല്ലാതാക്കൂഈ ലോകത്ത് ഞാന്‍ തനിച്ചായിരുന്നു....സത്യം പറ എവിടുന്നു അടിച്ചു മാറ്റിയതാ
samadikanam nine ni mahananen valach odich paranjalo ni samadikanam
മറുപടിഇല്ലാതാക്കൂ